ശാരോൻ സഭകളുടെ യുവജന വിഭാഗമായ പുത്രിക സംഘടനയായ CEM ന്റെ പ്രവർത്തനങ്ങൾ യഥാർത്ഥ അനുഭവങ്ങളിലൂടെ കടന്ന് പോകുവാൻ കഴിഞ്ഞ 25 വർഷങ്ങളിലും കർത്താവ് സഹായിച്ചു. പ്രാരംഭ വർഷങ്ങളിൽ Pr Mathew മഴലി യും പിനീട് Pr Joy George ഉം നേതൃത്വം കൊടുത്തു. 2011 ഡിസംബർ മുതൽ CEM ന് പുത്തനുണർവോടെ പുന രാരമ്പിഭിക്കുവാൻ
2011 ൽ Pr Titus ജോൺസൻ Cem president ന്റായി ചുമതയേറ്റു. അതിനു ശേഷം Pr Babu V John, Pr Shibu Mathew എന്നിവർ പ്രസിഡന്റ് ആയി. Covid ന് ശേഷം Pr സന്തോഷ് സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ശക്തമായി നടന്നു വരുന്നു. റീജിയൻ ലെ എല്ലാ സഭകളിലെയും cem യൂണിറ്റ് കൾ നന്നായി നടന്നു വരുന്നു.
© Sharon UAE Region. All Rights Reserved.
Designed by Sharon Media Team (UAE)